logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

bipartite agreement
ഉഭയപക്ഷ കരാര്‍, ഉഭയപക്ഷ ഉടമ്പടി

birth anniversary
ജനന വാര്‍ഷികം

birth certificate
ജനന സര്‍ട്ടിഫിക്കറ്റ്

birth control
ജനന നിയന്ത്രണം

birth date
ജനന തീയതി

birth place
ജനനസ്ഥലം

birth rate
ജനനനിരക്ക്

biweekly
ദ്വൈവാരിക

black economy
മോശമായ സാമ്പാത്തിക വ്യവസ്ഥ

black list
ബ്ലാക്ക് ലിസ്‍റ്റ്, വീഴ്ചപ്പട്ടിക


logo