logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അല്ലെങ്കില്‍
ഞാന്‍ ഇവിടെ വരാം അല്ലെങ്കില്‍ നീ അവിടെ വരൂ.
otherwise
నేను ఇక్కడకు వస్తాను లేకపోతే నువ్వు అక్కడకు వెళ్ళు

അവകാശം
ഒരു പൌരന് ഒട്ടേറെ അവകാശങ്ങളുണ്ട്
rights
ప్రతి పౌరుడికి చాలా హక్కులు ఉన్నాయి.

അവതരണം
നാടകത്തിന്‍റെ അവതരണം എനിക്കിഷ്ടപ്പെട്ടില്ല
presentation
నాకు ఆ నాటకం ప్రదర్శన నచ్చలేదు

അവതരിക്ക്
മഹാവിഷ്ണു കൂര്‍മ്മമായി അവതരിച്ചു
appear
మహావిష్ణువు కూర్మావతారంలో అవతరించాడు

അവതരിപ്പിക്ക്
ഞങ്ങള്‍ ഒരു പുതിയ നാടകം അവതരിപ്പിക്കുന്നു
present
మేము ఒక కొత్త నాటకం ప్రదర్శిస్తున్నాం

അവതാരം
മഹാവിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമാണ് വാമനന്‍
incarnation of deity
మహావిష్ణువు ఐదవ అవతారం వామనుడు

അവതാരിക
പ്രസിദ്ധ നിരൂപകന്‍ അവതാരിക എഴുതി
introduction
ఆ పుస్తకానికి ప్రముఖ విమర్శకుడు పరిచయం రాశాడు

അവധി
എനിക്ക് അവധി കിട്ടിയില്ല.
holiday
నాకు సెలవు దొరకలేదు

അവധിദിവസം
അവധിദിവസങ്ങള്‍ വളരെ വിരസമാണ്
holiday
సెలవులలో తోచదు

അവന്‍
അവന്‍ എന്‍റെ പുതിയ കൂട്ടുകാരനാണ്
he
అతను నా కొత్త స్నేహితుడు.


logo