logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

bifurcate
രണ്ടായി പിരിക്കുക

bigamy
ദ്വിവാഹം, ദ്വിഭാര്യത്വം, ദ്വിഭര്‍തൃത്വം

bilateral
ദ്വിപക്ഷീയം, ദ്വിപാര്‍ശ്വീയം

bilingual
ദ്വിഭാഷാ

bill
ബില്ല്, പരസ്യം, നിയമപത്രം കണക്കുചീട്ട്

bill of exchange
ഏക്സ്ചേഞ്ച് ബിൽ, വിനിമയപത്രം

bimonthly report
മാസിക റിപ്പോര്‍ട്ട്/ ദ്വിമാസി

binding
ബാധകം

biodata
ബയോഡറ്റ, സ്വവിവരണം

bipartite
ഉഭയപക്ഷകം, ഇരുകക്ഷികളുള്ളത്


logo