logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

course
കോഴ്സ്, ക്രമം, ഗതി പ്രക്രിയ, പാഠ്യക്രമം, മാര്‍ഗം, മുറ

courses of study
അധ്യയനക്രമം

court case
കോടതി കേസ്

court of small causes
സ്മാൾ കേസ് കോടതി

courtesy
ആദരവ്, സൌജന്യം, വിനയം

covenant
കവനന്‍റ്, സന്ധിനിയമം, പ്രതിജ്ഞാപത്രം, ഉടമ്പടി

cover
കവര്‍, ലക്കോട്ട്

coverage
വ്യാപ്തി, സംരക്ഷണം

covering letter
കവറിങ് ലെറ്റര്‍, ഉപരിപത്രം

covering memo
കവറിങ് മെമ്മോ


logo