logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അലസിപ്പിക്ക്
ഡോക്ടര്‍ അവളുടെ ഗര്‍ഭം അലസിപ്പിച്ചു
cause abortion
డాక్టరు ఆమెకు గర్భస్రావం చేశారు

അലറ്
കുട്ടി രാത്രിയില്‍ സ്വപ്നം കണ്ട് അലറുന്നു
cry aloud in fear
పాప రాత్రి ఏదో కల వచ్చి ఏడుస్తున్నది

അലിയ്
ഉപ്പ് വെള്ളത്തില്‍ അലിയുന്നു
melt
ఉప్పు నీళ్ళల్లో కరుగుతుంది

അലിവ്
എനിക്ക് അവനോട് അലിവുതോന്നി
sympathy
అతని పట్ల నాకు సానుభూతి కలిగింది

അലോപ്പതി
ഞാന്‍ അലോപ്പതി മരുന്നുകള്‍ കഴിക്കാറില്ല
allopathic medicine
నేను అల్లోపతి మందులు వాడను

അലോസരം
എന്തിനാണ് അലോസരം ഉണ്ടാക്കുന്നത്
disturbance
ఎందుకు ఆటంకం కలిగిస్తావు ?

അലോസരപ്പെടുത്ത്
അയാള്‍ എപ്പോഴും അവനെ അലോസരപ്പെടുത്തുന്നു
trouble
అతను ఎల్లప్పుడూ నన్ను ఇబ్బంది పెడుతున్నాడు

അല്‍ക്കുത്ത്
നബീസ അല്‍ക്കുത്ത് അണിഞ്ഞു
ornament of muslim women
నబీస చెవికి బుట్టలు పెట్టుకుంది

അല്പം
അല്പജ്ഞാനം അപകടമാണ്
little
అల్ప జ్ఞానం అపాయకరమైనది.

അല്ലെങ്കില്‍
അല്ലെങ്കില്‍ വേണ്ട, ഞാന്‍ പോകാം
if not
నువ్వు కాకపోతే నేను వెళతాను


logo