logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

bequeath
മരണശാസനം മുഖേനകൊടുക്കുക, ഒസ്യത്തായി കൊടുക്കുക

bequest
ഒസ്യത്ത്, ദായം

bereaved
ശോക സന്തപ്തന്‍

best endeavours
ഏറ്റവുമധികം പ്രയത്നിക്കുക

betterment
ബെറ്റര്‍മെന്‍റ്, ഉന്നയനം

bias
ചായ്്വ്, പക്ഷപാതം, പൂര്‍വഗ്രഹം

biased opinion
പക്ഷപാതപൂര്‍ണമായ അഭിപ്രായം

bibliography
ഗ്രസ്ഥസൂചി, ഗ്രന്ഥ വിജ്ഞാനം

bicameral
ദ്വിപക്ഷീയം, ദ്വിപാര്‍ശ്വീയം

biennial
ദ്വിവാര്‍ഷിക തിരഞ്ഞെടുപ്പ്


logo