logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അലങ്കാരം
കല്യാണപ്പെണ്ണിന് ആഭരണങ്ങള്‍ കൊണ്ടുളള അലങ്കാരം നന്നായിരുന്നു
decoration with ornament
పెళ్లి కూతురును నగలతో అలంకారం చేసిన తర్వాత చాలా అందంగా ఉంది.

അലച്ചില്‍
അയാള്‍ അലച്ചില്‍ തുടങ്ങിയിട്ട് കുറെയായി
wandering
అతను ఊళ్లు పట్టి తిరగటం చాలా కాలంగా ఉంది

അലട്ട്
കാണാതെ പോയ കുട്ടിയെക്കുറിച്ചുളള വിചാരം അയാളെ അലട്ടിക്കൊണ്ടിരുന്നു
vex
తప్పి పోయిన పిల్లవాడి జ్ఞాపకాలతో వేసారి పోయాడు

അലംഭാവം
അയാളുടെ അലംഭാവം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്
complacent
అతని అల్ప సంతోషం వల్ల అది అట్లా జరిగింది

അലമാരി
സാധനങ്ങള്‍ അലമാരിയില്‍ ഇരിപ്പുണ്ട്
almirah
వస్తువులు అల్మారాలో ఉన్నాయి

അലയ്
അവന്‍ തെരുവീഥികളിലെല്ലാം അലയുന്നു
wander
అతను వీధులన్నీ తిరుగుతున్నాడు

അലയ്
അയാള്‍ അവിടെയെല്ലാം അലഞ്ഞു തിരിഞ്ഞു
wander about
అతను పెళ్ళికి బాధ్యత తీసుకున్నాడు

അലര്‍‍ച്ച
പശുവിന്‍റെ അലര്‍ച്ച കേട്ട് എല്ലാവരും വന്നു നോക്കി
crying aloud
బిడ్డ ఏడుపు విని అందరూ వచ్చారు

അലവലാതി
അയാള്‍ ഒരു അലവലാതിയാണ്
vagabond
అతను తిరుగుబోతు

അലസന്‍
അയാള്‍ വെറും അലസനാണ്
idle person
అతను సోమరి


logo