logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അര്‍‍ദ്ധരാത്രി
അര്‍ദ്ധരാത്രിയില്‍ ആരോ വാതിലില്‍ മുട്ടിയതായി തോന്നി
midnight
అర్ధరాత్రి ఎవరో తలుపు తట్టినట్లు అనిపించింది.

അര്‍‍പ്പണം
അവള്‍ എല്ലാം അവന് അര്‍പ്പണം നല്കി
offering
ఆమె అంతా అతనికి అర్పణం చేసింది

അര്‍‍പ്പിക്ക്
അവള്‍ അവനില്‍ വിശ്വാസം അര്‍പ്പിച്ചു
offer
ఆమె తన విశ్వాసాన్ని అతనికి అర్పించింది

അര്‍‍ബ്ബുദം
അര്‍ബ്ബുദം ഒരു മാരകരോഗമാണ്
cancer
క్యాన్సర్ అనేది మహారోగం

അര്‍‍ശസ്സ്
അയാള്‍ അര്‍ശ്ശസ് രോഗിയാണ്
piles
అతను మొలల రోగి

അലക്കുകാരന്‍
അലക്കുകാരന്‍ തുണി അലക്കുന്നു
washerman
రజకుడు బట్టలు ఉతుకుతున్నాడు

അലക്ക്
അവന്‍ കുറെ തുണി അലക്കി
wash clothes
అతను చాలా బట్టలు ఉతికాడు

അലക്ഷ്യമായി
അയാള്‍ അലക്ഷ്യമായി നടന്നു
aimless
అతను నిర్లక్ష్యంగా నడుస్తున్నాడు

അലങ്കരിക്ക്
ആഘോഷം പ്രമാണിച്ച് തെരുവുകളെല്ലാം ഭംഗിയായി അലങ്കരിച്ചു.
decorate
పండుగ సందర్భంగా వీధులన్నీ అందంగా అలంకరించారు.

അലങ്കരിക്ക്
ഓണത്തിന് വീടെല്ലാം പൂക്കള്‍ കൊണ്ട് അലങ്കരിച്ചു
adorn
ఓణం పండుగకు ఇల్లంతా అలంకరించారు


logo