logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

basic pay
അടിസ്ഥാനശമ്പളം

basic scale of pay
അടിസ്ഥാന ശമ്പളസ്കെയിൽ

basic training
അടിസ്ഥാന പരിശീലനം

basically
അടിസ്ഥാനപരമായി

basis
അടിസ്ഥാനം, അസ്തിവാരം, ആധാരം

batch
ബാച്ച്, സംഘം, കൂട്ടം

batch number
ബാച്ച് നമ്പ൪

bearer cheque
ബെയറര്‍ ചെക്ക്

before cited
മുന്‍പറഞ്ഞ

behaviour
പെരുമാറ്റം, നല്ല നടപ്പ്


logo