logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

corrupt practice
ദുഷിച്ച ആചരണം, ദുര്‍നടപടി, അഴിമതി

corruption
അഴിമതി

cosmopolitan city
കോസ്മോപൊലിറ്റന്‍ നഗരം

cost
വില, ചെലവ്, വ്യയം

cost accountant
കോസ്റ്റ് അക്കൌണ്ടന്‍റ്

cost analysis
മൂല്യ വിശകലനം

cost ceiling
മൂല്യ പരിധി

cost effectiveness
മൂല്യ പ്രഭാഹത

cost of living
ജീവിതച്ചെലവ്

cost overrun
വില പാഞ്ഞുകയറുക


logo