logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അരിവെപ്പുകാരന്‍
ഒരു അരിവെപ്പുകാരനാണ് അയാള്‍
cook
అతను వంట మనిషి

അരിശം
എനിക്ക് വല്ലാതെ അരിശം വരുന്നു
anger
నాకు చాలా కోపం వచ్చింది

അരുതായ്മ
ഇവിടെ കളളുകുടി അരുതായ്മ ആയ പ്രവൃ‍ത്തിയാണ്
prohibited act
ఇక్కడ మద్యపానం నిషేధం

അരുത്
അരുത്, അരുത്, കൊല്ലരുത്
word of negation
వద్దు అతన్ని చంపవద్దు

അരുമ
അയാളുടെ അരുമ സന്തതിയാണ് അവന്‍
beloved
అతను ఇతనికి ప్రియమైన సంతానం

അരുവി
അരുവികളിലെ വെള്ളത്തിന് ഭയങ്കര തണുപ്പാണ്
stream
సెలయేటిలో నీరు చాలా చల్లగా ఉంటుంది

അരോചകം
അയാളുടെ ക്ലാസ്സുകള്‍ അരോചകമായിരുന്നു
disgusting
అతని క్లాసు చాలా విసుగు పుట్టిస్తుంది

അര്‍‍ഥം
ജീവിതത്തിന്‍റെ അര്‍ഥമെന്താണെന്ന് നമുക്കറിയില്ലല്ലോ
meaning
జీవితం యొక్క అర్థం మాకు తెలియదు.

അര്‍‍ഥശാസ്ത്രം
അവന് അര്‍ത്ഥശാസ്ത്രത്തില്‍ ബിരുദമുണ്ട്
economics
అతను అర్థశాస్త్రంలో పట్టభద్రుడు

അര്‍‍ദ്ധം
ആ സ്ഫടികത്തിന്‍റെ അര്‍ദ്ധഭാഗം ഇപ്പോള്‍ കാണാനില്ല
half
ఈ స్పటికంలో సగభాగం ఇప్పుడు కనిపించటం లేదు


logo