logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

corrective measures (=correctives)
തിരുത്തൽ നടപടികൾ

correspondence
കത്തിടപാട്

correspondence course
കറസ്പോണ്ടന്‍സ് ഭാഗം, കോഴ്സ്

correspondence portion
കത്തിടപാട് ഭാഗം, കറസ്പോണ്ടന്‍സ് ഭാഗം

correspondent
ലേഖകന്‍

corresponding
അനുരൂപമായ, തദനുരൂപമായ, സദൃശമായ, തല്‍സ്ഥാനീയമായ

corrigendum
ശുദ്ധിപത്രം

corroborate
ഉറപ്പാക്കുക, ദൃഡീകരിക്കുക

corroboration
ദൃഢികണം, ഉപോല്ബലനം

corrupt
അഴിമതിക്കാരനായ, ദുഷിച്ച, ദുഷിപ്പിക്കുക


logo