logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അരളി
അരളിയില്‍ പൂക്കള്‍ വിരിഞ്ഞു
oleander
గన్నేరు చెట్టుకు పూలు పూశాయి

അരി
അരിയാണ് കേരളീയരുടെ മുഖ്യഭക്ഷണം
rice
కేరళలో బియ్యం ప్రధాన ఆహార పదార్ధం

അരികെ
അയാള്‍ അവന്‍റെ അരികെ ഇരുന്നു
near
అతను అతనికి దగ్గరగా కూర్చున్నాడు

അരികെ
അമ്പലത്തിന് അരികെ കുളമുണ്ട്
beside
గుడి పక్కన కొలను ఉంది

അരിക്ക്
അമ്മ അരിപ്പൊടി അരിക്കുന്നു
sieve
అమ్మ బియ్యపు పిండిని జల్లిస్తున్నది

അരിപ്പ
അമ്മ അരിപ്പയില്‍ അരി അരിക്കുന്നു
sieve
అమ్మ బియ్యాన్ని జల్లెడతో జల్లిస్తున్నారు

അരിപ്രാവ്
മുറ്റത്ത് ഒരു അരിപ്രാവ് വന്നിരിക്കുന്നു
dove
ఇక్కడ అట్లా మాట్లాడకు

അരിമ്പാറ
അയാളുടെ മുഖത്ത് ഒരു അരിമ്പാറയുണ്ട്
wart
అతని ముఖంపై పులిపిరి ఉంది

അരിയ്
അമ്മായി പച്ചക്കറികള്‍ അരിയുകയായിരുന്നു
cut into small pieces
అత్తయ్య కూరగాయలను తరుగుతున్నది

അരിവാള്‍
അവര്‍ അരിവാളുകൊണ്ട് നെല്ലു കൊയ്യുന്നു
sickle
వాళ్ళు కొడవలితో వరిని కోస్తున్నారు.


logo