logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അരക്ക്
അരക്കുകൊണ്ട് ഓഫീസില്‍ കത്തുകള്‍ സീല്‍ ചെയ്തു
sealing wax
కార్యాలయ ఉత్తరాలను లక్కతో సీలు వేశారు

അരങ്ങ്
കുട്ടികള്‍ അരങ്ങത്ത് പാട്ടുപാടി
stage
పిల్లలు వేదిక మీద పాటలు పాడారు

അരഞ്ഞാണം
കുട്ടിക്ക് അരഞ്ഞാണം വാങ്ങിച്ചു
waistlet
పాపకు మొలతాడు కొన్నాం

അരണ
അരണ ഒരു ഇഴജന്തുവാണ്
green house lizard
నల్లిపాము పాకే జంతువు

അരപ്പ്
മുളകിന്‍റെ അരപ്പ് കറിയില്‍ ചേര്‍ത്തു
grinding with sprinkling water
మిరపకాయల రుబ్బుడు తొక్కును కూరలో కలిపింది

അരയന്നം
നളചരിതത്തില്‍ അരയന്നം ഒരു പ്രധാന കഥാപാത്രമാണ്
swan
నలుని చరిత్రలో హంస ఒక ముఖ్యమైన పాత్ర

അരയാല്‍
അരയാലിന്‍റെ ചുവട്ടില്‍ കുറേപ്പേര്‍ ഇരിക്കുന്നു
peepal tree
ప్రజలు రావిచెట్టు కింద కూర్చున్నారు

അരയ്
അരി നന്നായി അരയുന്നു
get ground
బియ్యం మెత్తగా మెదుగుతున్నాయి

അരയ്ക്ക്
അമ്മ അരി അരയ്ക്കുന്നു
grind
అమ్మ బియ్యాన్ని రుబ్బుతున్నది

അരവയറ്
ആ കുട്ടി ഇന്നലെ അരവയറായിട്ടാണ് ഉറങ്ങിയത്
half stomach
పాప నిన్న రాత్రి అర్ధాకలితో పడుకున్నది


logo