logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

conveyance allowance
വാഹനബത്ത

conveyance deed
തീറാധാരാം, കൈമാറ്റപത്രം

conveyance expenses
വാഹനച്ചെലവ്

convict
തടവുകാരന്‍, കുറ്റം സ്ഥാപിക്കുക

conviction
കുറ്റസ്ഥാപനം, ദൃഢവിശ്വാസം

convocation
കോണ്‍വെക്കേഷന്‍, ബിരുദദാനസമ്മേളനം

cooling off period
ഉപശമന കാലാവധി

cooperation
സഹകരണം

cooperative
സഹകരണ, സഹകരിക്കുന്ന

cooperative society
സഹകരണസംഘം


logo