logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അയയ്
ഈ കെട്ട് അയയുന്നു
loosen
ఈ ముడి వదులవుతున్నది

അയയ്ക്ക്
അഴിക്കാന്‍ പാകത്തിന് അയച്ചു കെട്ടണം
loose
దానికి కట్టిన ముడి విప్పాలంటే వదులు చేసి కట్టాలి

അയയ്ക്ക്
രേഖകളെല്ലാം യൂണിവേഴ്സിറ്റിയിലേക്ക് അയച്ചു
send
నేను అన్ని పత్రాలను విశ్వవిద్యాలయానికి పంపాను.

അയല
അച്ഛന് അയല മീന്‍ വലിയ ഇഷ്ടമാണ്
macherel
నాన్నకు బాంగ్డ చేప కూర అంటే చాలా ఇష్టం

അയല്‍‍ക്കാരന്‍
എന്‍റെ അയല്‍ക്കാരനാണ് അയാള്‍
neighbour
ఆయన మా పొరుగాయన

അയല്‍‍പക്കം
അയല്‍പക്കത്ത് താമസിക്കുന്നത് ഒരു ഡോക്ടറാണ്
neighbourhood
ఒక డాక్టరు మా పొరుగున ఉన్నాడు

അയല്‍‍വാസി
അയല്‍വാസികള്‍ നല്ലവരാണ്
neighbour
మా పొరుగు వారు మంచివారు.

അയിത്തം
അയിത്തം ഒരു പ്രാചീന ആചാരമായിരുന്നു
untouchability
అస్పృశ్యత అనేది ప్రాచీన అనాచారం

അരകല്ല്
അരകല്ലില്‍ അരി അരയ്ക്കുന്നു
grinding stone
అమ్మ తిరగలిలో బియ్యం విసురుతున్నది

അരക്കെട്ട്
അരക്കെട്ട് കുലുക്കി നൃത്തമാടി
waist
ఆమె నడుమును ఊపుతూ నృత్యం చేసింది.


logo