logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

bad climate allowance
പ്രതികൂല കാലാവസ്ഥ ബത്ത

bad conduct
ദുരാചരണം, ദുര്‍നടപ്പ്

bad debt
കിട്ടാക്കടം

baggage
ഭാണ്ഡം, സാമാനം

bail
ജാമ്യം

balance
ബാകി, ത്രാസ്സ്, തുല്യനില, സംതുലനം

balance brought down
അടുത്ത തിയതി ചിലവിലേക്ക് മാറ്റിയബാക്കി

balance brought forward
എടുത്തെഴുതിയ ബാക്കി

balance sheet
ബാലന്‍സ്ഷീറ്റ്, ബാക്കിപത്രം

balanced budget
സമീകൃത ബജറ്റ്, സംതുലിത ബജറ്റ്


logo