logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

partner
പങ്കാളി

partnership deed
പങ്കുടമയാധാരം

party
പാര്‍ട്ടി, കക്ഷി

pass
പാസ്, പാസാക്കുക, അംഗീകരിക്കുക, അനുവദിക്കുക

passage
വഴി, മാര്‍ഗം, അംഗം, ഉദ്ധരണം യാത്ര, യാത്രച്ചെലവ്

password
പാസ് വേഡ്, അടയാളവാക്ക്

patent
പേറ്റന്‍റ്, പ്രകടമായ, ഏകസ്വം

patron
രക്ഷാധികാരി, സംരക്ഷക

pay
ശമ്പളം, വേതനം

pay bill
ശമ്പളബിൽ


logo