logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

govern
ഭരിക്കുക

governance
ഭരണം

government
ഗവണ്‍മെന്‍റ്, സര്‍ക്കാര്‍

Government of India
ഇന്‍ഡ്യാ ഗവണ്മെന്‍റ്, ഭാരത സര്‍‌ക്കാര്‍

Government of India Concern
ഭാരത സര്‍ക്കാര്‍ സ്ഥാപനം

Government of India Undertaking
ഭാരത സര്‍ക്കാര്‍ ഉപക്രം, ഗവണ്മെന്‍റ് ഓഫ് ഇന്‍ഡ്യാ അണ്ടര്‍ ടേക്കിങ്

government press
സര്‍ക്കാര്‍ പ്രസ്

government servants conduct rules
സര്‍ക്കാര്‍ ജീവനക്കാരുടെ ആചരണ സംഹിത

government service
സര്‍ക്കാര്‍ സേവനം, ഗവണ്മന്‍റ് സര്‍വീസ്

gradation
ഗ്രഡേഷന്‍, ഗ്രേഡ് തിരിക്കൽ, അനുക്രമീകരണം


logo