logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

controversial
വിവദാസ്പദമായ

controversial matter
വിവദാസ്പദമായ വിഷയം

controversy
തര്‍ക്കം, വാദപ്രതിവാധം

convenience
സൌകര്യം

convention
കണ്‍വെന്‍ഷന്‍, കീഴ്വഴക്കം, സമ്മേളനം, ഉടമ്പടി

conventional
കീഴ്നടപടിയനുസരിച്ചുള്ള, സമുദായാചാര പ്രകാരമുള്ള

conversant
നിപുണനായ, സുപരിചിതനായ, അറിയാവുന്ന

convert
മതംമാറിയ, മതംമാറിയആൾ

converted leave
രൂപാന്തരിതാവധി

conveyance
വാഹനം, കൈമാറ്റം, പരിവഹനം, കൈമാറ്റ ആധാരം


logo