logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അമ്പിളി
മാനത്ത് അമ്പിളിയുദിച്ചു
moon
ఆకాశంలో చంద్రుడు ఉదయించాడు

അമ്പ്
അര്‍ജ്ജുനന്‍ അമ്പ് എയ്തു
arrow
అర్జునుడు బాణం వేశాడు

അമ്മ
അമ്മ സ്നേഹമാണ്.
mother
అమ్మ అంటే అనురాగం

അമ്മാതിരി
അമ്മാതിരി കാര്യങ്ങള്‍ ഇവിടെ പറയണ്ടേ
likewise
ఇక్కడ అట్లా మాట్లాడకు

അമ്മാനം
അവള്‍ നന്നായി അമ്മാനമാടുന്നു
ball game with dancing
ఆమె నాతో బంతులాట ఆడుతున్నది

അമ്മായിയച്ഛന്‍
അയാളുടെ അമ്മായിയച്ഛന്‍ വലിയ സമ്പന്നനായിരുന്നു
father - in - law
అతని మామగారు గొప్ప ధనవంతుడు.

അമ്മായിയമ്മ
അമ്മായിയമ്മയ്ക്ക് എപ്പോഴും ദേഷ്യം വരുന്നു.
mother - in - law
మా అత్తగారికి ఎప్పుడూ కోపం వస్తుంది.

അമ്മി
അരകല്ലില്‍ അമ്മികൊണ്ട് അരയ്ക്കുന്നു
grinding stone
అమ్మ పచ్చడిరాయితో పచ్చడి నూరుతున్నది

അയ
തുണികള്‍ അയയില്‍ ഇടൂ
cloth line
బట్టలు దండెం మీద వెయ్యి

അയഞ്ഞ
അവന്‍ അയഞ്ഞ ഒരു ഷര്‍ട്ടിട്ടു
loose
అతను వదులయిన చొక్కా ధరించాడు


logo