logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

contractual service
തൊഴിൽ കോണ്‍ട്രാക്ടധിഷ്ഠിത സേവനം

contradiction
വൈരുധ്യം

contradictory statement
വിരുദ്ധമായ പ്രസ്താവന, എതിരായ പ്രസ്താവന

contrary
വിരുദ്ധമായ, പ്രതികൂലിതമായ

contravention
ഉല്ലംഘനം, വിരോധം

contribution
സംഭാവന, വീതവരി, അറ്റാദായം

contributory pension scheme
കൊണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതി

contributory provident fund
കോണ്‍ട്രിബ്യൂട്ടറി പ്രോവിഡന്‍റ് ഫണ്ട‍്

control
നിയന്ത്രണം

controlling officer
കണ്‍ട്രോളിങ് ഓഫീസര്‍


logo