logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അമരയ്ക്ക
അമരയ്ക്ക വീട്ടില്‍ ധാരാളമുണ്ട്
country beans
మా ఇంట్లో చాలా చిక్కుడుకాయలు ఉన్నాయి

അമര്‍‍ത്ത്
ഞാന്‍ സാധനങ്ങളെല്ലാം സഞ്ചിയിലേക്ക് അമര്‍ത്തി വച്ചു
press
ఆ సంచీలో అన్ని వస్తువులను నొక్కి పెట్టాను.

അമളി
എനിക്ക് ഒരു അമളി പറ്റി
blunder
నేను చాలా పెద్ద తప్పు చేశాను

അമറ്
വാവ് അടുത്തപ്പോള്‍ പശു വല്ലാതെ അമറുന്നു
bellow
అమావాస్య ముందు ఆవు అరుస్తున్నది

അമാവാസി
കഴിഞ്ഞ അമാവാസിദിവസമാണ് ആഅപകടം സംഭവിച്ചത്
New moon
ఆ ప్రమాదం పోయిన అమావాస్య రోజు జరిగింది.

അമൃത്
അമൃത് കഴിച്ചാല്‍ അമരനാകാം
nectar
అమృతం తాగితే అమరులు అవుతారు

അമ്പത്
അഞ്ചല്ല അമ്പതു വട്ടം പറഞ്ഞിട്ടും അവന്‍ കേട്ടില്ല.
fifty
ఐదుసార్లు కాదు యాభైసార్లు చెప్పినా కూడా అతను వినలేదు

അമ്പരക്ക്
ആ സംഭവം കണ്ട് എല്ലാവരും അമ്പരന്നു
be perplexed
ఆ సంఘటన చూసి అందరూ విస్తుపోయారు

അമ്പലം
അമ്പലത്തിനെ അവള്‍ മൂന്നു വലം വച്ചു
temple
ఆమె గుడి చుట్టూ మూడు ప్రదక్షిణాలు చేసింది

അമ്പാരി
ആനയും അമ്പാരിയുമില്ലാതെ അവര്‍ സ്വീകരിക്കും
howdah
ఏనుగు అంబారీ లేకుండానే ఆహ్వానిస్తున్నారు


logo