logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അഭിവാദ്യം
മന്ത്രി അഭിവാദ്യം സ്വീകരിച്ചു
salutation
మంత్రి అభివాదం స్వీకరించాడు

അഭിവൃദ്ധി
ഈ നാടിന്‍റെ അഭിവൃദ്ധിയാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം
prosperity
దేశ అభివృద్ధి అతని కోరిక

അഭിസാരിക
അവള്‍ ഒരു അഭിസാരികയാണത്രേ
prostitute
ఆమె ఒక వేశ్య

അഭീഷ്ടം
എന്‍റെ അഭീഷ്ടം നടന്നില്ല
wish
నా అభీష్టం నెరవేరలేదు

അഭേദം
ഒന്നിനോട് അഭേദം പറയാന്‍ മറ്റൊന്നില്ല
sameness
ఒక దానితో అభేదమైనది మరొకటి లేదు

അഭ്യന്തരം
രാജ്യങ്ങളുടെ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ല
internal
రెండు దేశాల అంతర్గత విషయాల్లో కల్పించుకోకూడదు

അഭ്യര്‍‍ഥന
അവന്‍റെ അഭ്യര്‍ത്ഥന അയാള്‍ കേട്ടില്ല
request
అతని అభ్యర్ధనను వినలేదు

അഭ്യസനം
അവന്‍റെ അഭ്യസനം കഴിഞ്ഞ് അവന്‍ മടങ്ങി
practice
అతను అభ్యాసం పూర్తయిన తర్వాత వెనక్కి వచ్చాడు

അഭ്യസിക്ക്
ഭാഷ അഭ്യസിക്കാന്‍ വളരെ എളുപ്പമാണ്.
learn
ఒక భాష నేర్చుకోవటం చాలా సులభం.

അഭ്യാസം
അയാള്‍ കുറേ അഭ്യാസങ്ങള്‍ കാണിച്ചു
acrobat
అతను ఎన్నో రకాల విన్యాసాలు చేసి చూపాడు


logo