logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

contest
മത്സരം, വിവാദം, മത്സരിക്കുക, എതിര്‍ക്കുക

context
സന്ദര്‍ഭം, പ്രകരണം

contingencies
ആകസ്മികവ്യയം, ആകസ്മികസംഭവം

contingency
കണ്ടിന്‍ജന്‍സി, ആകസ്മികത

contingency allowance
ആകസ്മിക ബത്ത

contingency fund
കണ്ടിന്‍ജന്‍സിഫണ്ട്, ആകസമികനിധി

contingency grant
കണ്ടിന്‍ജന്‍സി ഗ്രാന്‍റ്

contingency plan
ആകസ്മിക പദ്ധതി

contingent charges
അകസ്മിക ചെലവുകൾ

continuous appointment
തുടര്‍ച്ചയായ നിയമനം


logo