logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

auditing
കണക്കു പരിശോധനചെയ്യൽ, ആഡിറ്റിങ്

auditor's report
ആഡിറ്ററുടെ റിപ്പോര്‍ട്ട്

auditorium
ആഡിറ്റോറിയം, സഭാശാല

austerity
സുഖസൌകര്യങ്ങളെ ത്യജിക്കൽ, എളിമ, മിറതാചദോഗം

austerity measures
മിതവ്യയ നടപടികൾ

authentic
പ്രാമാണികമായ

authorised representative
അധികാരിക പ്രതിപുരുഷ൯

authoritative
ആധികാരികമായ

authority
അധികാരി, അധികാരികൾ

authority letter
അധികൃതമായ


logo