logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അബദ്ധം
എല്ലാം വെറും അബദ്ധമായിരുന്നു
mistake
దానికి ఆధారం ఏమిటి?

അബോധം
അബോധത്തിലാണ് അങ്ങിനെയൊരു സംഭവമുണ്ടായത്
ignorant
అది అజ్ఞానం వల్ల జరిగింది

അഭയം
ആരാണ് അവന് അഭയം നല്‍കിയത്
shelter or refuge
అసూయకు మందులేదు

അഭയാര്‍‍ഥി
ബംഗ്ലാദേശില്‍ നിന്ന് അഭയാര്‍ഥികള്‍ പ്രവഹിച്ചു
refugee
బంగ్లాదేశ్ నుండి చాలామంది శరణార్థులు వచ్చారు

അഭാവം
അയാളുടെ അഭാവത്തില്‍ അവര്‍ വന്നു
absence
అతను లేనప్పుడు ఆమె వచ్చింది

അഭിനന്ദനം
അവന് എല്ലാവരുടേയും അഭിനന്ദനം കിട്ടി
congratulation
అతనికి అందరి నుండి అభినందనలు లభించాయి

അഭിനന്ദിക്ക്
പരീക്ഷയില്‍ വിജയിച്ച കുട്ടിയെ എല്ലാവരും അഭിനന്ദിച്ചു.
congratulate
అందరూ పరీక్ష పాసైన అమ్మాయిని అభినందించారు.

അഭിനയം
മമ്മൂട്ടിക്ക് അഭിനയത്തിന് അവാര്‍ഡ് കിട്ടി
acting
సినిమాలో మమ్ముట్టి నటనకు అవార్డు వచ్చింది

അഭിനവ
ഇത് അഭിനവ കുരുക്ഷേത്രമാണ്
novel
భారతదేశం అభినవ కురుక్షేత్రం

അഭിനിവേശം
അവന് എന്തൊരു അഭിനിവേശമായിരുന്നു!
ardent desire
అతనికి పుట్ బాల్ ఆటలో అభినివేశం ఉంది


logo