logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

constraint
നിയന്ത്രണം, നിര്‍ബന്ധം

construction
നിര്‍മാണം

consultant
കണ്‍സള്‍ട്ടന്‍റ്

consultation
പരാമര്‍ശം, കൂടിയാലോചന, ആലോചന

consultative committee
പരാമര്‍ശ സമിതി

consumable item
ഉപഭോഗ്യ വസ്തു

consume
ഭോജിക്കുക, അനുഭവിക്കുക, ഉപഭോഗം ചെയ്യുക, ചെലവഴിക്കുക, ഉപഭുജിക്കുക

consumer forum/council
ഉപഭോക്താ സമിതി

consumer orientation
ഉപഭോക്താ അഭിപ്രായം

consumer's goods
ഉപഭോജ്യവസ്തുക്കൾ, ഉപഭോഗവസ്തുക്കൾ


logo