logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അപ്പം
മനുഷ്യന്‍ അപ്പത്തിനു മാത്രമല്ല ജീവിക്കുന്നത്
bread
మనిషి రొట్టె కోసం మాత్రమే బతకటం లేదు.

അപ്പുറം
കുന്നിനപ്പുറത്താണ് അയാള്‍ താമസിക്കുന്നത്
beyond
అతను ఆ కొండ అవతల నివసిస్తున్నాడు.

അപ്പൂപ്പന്‍
അപ്പൂപ്പന്‍ സുഖമില്ലാതെ കിടക്കുന്നു
grand father
తాతయ్య అనారోగ్యంతో పడుకొని ఉన్నాడు

അപ്പോള്‍
ഞാന്‍ വന്നപ്പോള്‍ അയാളും വന്നു.
then
నేను వస్తున్నప్పుడు అతను కూడా వచ్చాడు

അപ്രകാരം
അവന്‍ അപ്രകാരം ചെയ്തില്ല
in that manner
అతను ఆ ప్రకారం చేయలేదు

അപ്രതീക്ഷിതമായ
അപ്രതീക്ഷിതമായ സാഹചര്യത്തിലാണ് ആ സംഭവം നടന്നത്
unexpected
ఆ సంఘటన ఊహించని పరిస్థితులలో జరిగింది

അപ്രത്യക്ഷമാക്
ആ ദേവത പെട്ടെന്ന് അപ്രത്യക്ഷമായി
disappear
దేవత ప్రత్యక్షమై వెంటనే అదృశ్యమయింది.

അപ്രത്യക്ഷമായ
അപ്രത്യക്ഷമായ ദേവത അങ്ങനെയുളള ദൈവവചനങ്ങള്‍ പറഞ്ഞു
invisible
అదృశ్య దేవత ఆ వాక్యాలు పలికింది

അപ്രധാനമായ
തീരെ അപ്രധാനമായ ഒരു കാര്യമാണിത്
unimportant
అది చాలా అప్రధానమైన విషయం

അപ്രിയം
അപ്രിയമായത് ഒന്നും പറയരുത്
offensive
అప్రియమైన విషయాన్ని చెప్పకు


logo