logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

consolidated fund
സഞ്ചിത നിധി

consolidated pay
ഏകീകൃതമായ വേതനം

consolidated statement
ഏകീകൃത വിവരണം

consolidation
ഏകീകരണം

conspicuous
രൂപരേഖ, സംക്ഷിപ്തവിവരണം, സാരംശം, സിംഹാവലോകനം

conspiracy
ഗൂഢാലോചന, ഉപജാപം

constant
സ്ഥിരമായ, തുടര്‍ച്ചയായ

constituency
നിയോജകമണ്ഡലം

constituent
ഘടകം, അംശഭൂതം

constitution
ഭരണഘടന, സംവിധാനം


logo