logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അപലപിക്ക്
നേതാവിന്‍റെ കൊലപാതകത്തില്‍ പലരും അപലപിച്ചു
blame
నాయకుని హత్యను చాలామంది ఖండించారు

അപവാദം
കൈക്കൂലി വാങ്ങിയെന്ന് അയാളെപ്പറ്റി പലരും അപവാദം പറഞ്ഞു
defamation
లంచం తీసుకున్నాడని అతని మీద నిందారోపణలు చేశారు

അപസ്മാരം
അയാള്‍ക്ക് അപസ്മാരരോഗമുണ്ടായിരുന്നു
epilepsy
అతనికి మూర్ఛ రోగం ఉంది

അപൂര്‍ണം
അപൂര്‍ണ്ണമായ ഒരു ശില്പമായിരുന്നു അത്
incomplete
అది అసంపూర్ణమైన శిల్పం

അപൂര്‍‍വമായ
വളരെ അപൂര്‍വ്വമായ ചില ചിത്രങ്ങള്‍ ഈ ആര്‍ട്ട് ഗ്യാലറിയിലുണ്ട്.
rare
ఈ కళాక్షేత్రంలో అపూర్వమైన కళాఖండాలు ఉన్నాయి.

അപേക്ഷ
എന്നെ വെറുതെ വിടാനുള്ള അപേക്ഷ അയാള്‍ തള്ളിക്കളഞ്ഞു
request
నన్ను విడుదల చేయమని చేసిన విన్నపాన్ని అతను తిరస్కరించాడు

അപേക്ഷ
അപേക്ഷാ രൂപത്തില്‍ ഞാന്‍ ദൈവത്തോടുപറഞ്ഞു
prayer
నేను భగవంతుడికి ప్రార్థన రూపంలో విన్నవించాను

അപേക്ഷ
പരീക്ഷയ്ക്കുള്ള അപേക്ഷ കൊടുത്തില്ല
application
పరీక్షకోసం దరఖాస్తు ఇవ్వలేదు

അപേക്ഷിക്ക്
ഒരു ജോലിക്കുവേണ്ടി രമേശ് അപേക്ഷിച്ചു.
apply
రమేశ్ ఉద్యోగం కోసం దరఖాస్తుపెట్టాడు

അപേക്ഷിക്ക്
അയാള്‍ അംഗീകാരത്തിനുവേണ്ടി അപേക്ഷിക്കുന്നു
appeal
అతను అంగీకారం కోసం విజ్ఞప్తి చేశాడు


logo