logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

route
വഴി, പ്രയാണമാര്‍ഗം

routine
ദിനചര്യ, സാധാരണമായ

routine note
റൂട്ടീന്‍നോട്ട്, ദിനക്കുറിപ്പ്

routine test
പതിവ് പരിശോധന

royalty
റോയല്‍ട്ടി, അവകാശപ്പണം, രാജഭോഗം, ലാഭാവകാശം

rubber stamp
റബ്ബര്‍മുദ്ര

rude
അശിഷ്ടനായ

rule
റൂൾ, ചട്ടം, നിയമം

ruler
ഭരണാധികാരി, റൂളര്‍, റൂള്‍തടി

rules and regulations
നിയമങ്ങളും വിനിയമങ്ങളും


logo