logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

consensus
പൊതുസമ്മതം, ഭൂരിപക്ഷ അഭിപ്രായം

consent
സമ്മതി, സഹമതി, സമ്മതം

consequence
പരിണാമം, ഭവിഷത്ത്

consequent
അനന്തരഫലമായി, അനന്തരഗാമി, പരിണാമികം, തര്‍ക്കസംഗതം

conservation
സംരക്ഷണം

consideration zone
ആലോചന, പരിഗണന, പ്രതിഫലം,

consignee
ഏറ്റുവാങ്ങുന്നവന്‍ (ചരക്ക്), പ്രേഷിതന്‍, കണ്‍സയ്നി

consignment
ചരക്കുക്കെട്ട്, പ്രേക്ഷണം

consignment note
പ്രേക്ഷണക്കുറിപ്പ്

consistent
സംഘതമായ, അവിരുദ്ധമായ


logo