logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അന്വേഷിക്ക്
എവിടെ നല്ല ഗ്രന്ഥങ്ങള്‍ കിട്ടുമെന്ന് ഞാന്‍ അന്വേഷിച്ചു.
inquire
నేను మంచి పుస్తకాలు ఎక్కడ దొరుకుతాయో విచారణ చేశాను.

അപകടം
അപകടം സംഭവിക്കുമ്പോള്‍ രാത്രി പത്തുമണി ആയിരുന്നു
accident
ప్రమాదం జరిగినప్పుడు రాత్రి పది గంటలైంది

അപകടകരമായ
ആപല്‍ക്കരസ്ഥിതിയുളള രോഗി അപകടകരമായ ഘട്ടത്തെ തരണം ചെയ്തുകഴിഞ്ഞു.
dangerous
రోగి ప్రమాదకరమైన స్థితి నుండి బయటపడ్డాడు.

അപകര്‍‍ഷതാബോധം
അപകര്‍ഷതാബോധം അയാളുടെ വളര്‍‍ച്ചയെ ബാധിച്ചു
inferiority complex
న్యూనతాభావం అతని అభివృద్ధిని కుంటుపరిచింది

അപഗ്രഥിക്ക്
എല്ലാകാര്യങ്ങളും ഞങ്ങള്‍ അപഗ്രഥിക്കുന്നുണ്ട്
analyse
మేం చేసే పనులన్నీ విశ్లేషిస్తున్నాం

അപചയം
ഔറംഗസീബിനു ശേഷം മുഗള്‍ സാമ്രാജ്യത്തില്‍ അപചയം സംഭവിച്ചു
decline
ఔరంగజేబు తర్వాత మొఘలాయిల సామ్రాజ్యం క్షీణతను పొందింది

അപരാധം
ക്ഷമിക്കാന്‍ വയ്യാത്ത അപരാധങ്ങളൊന്നും അവന്‍ ചെയ്തിട്ടില്ല
offence
క్షమించరాని అపరాధాలు అతను ఏమీ చేయలేదు

അപരാഹ്നം
ഈ അപരാഹ്നത്തില്‍ നമുക്ക് ഇവിടെ വെറുതെയിരിക്കാം
afternoon
ఈ మధ్యాహ్నం మనం ఊరికే కూర్చుందాం

അപരിചിതന്‍
ഒരു അപരിചിതന്‍ ആ വഴി നടന്നു പോകുന്നു.
stranger
ఒక అపరిచితుడు ఆ దారిలో వెళ్తున్నాడు.

അപരിചിതമായ
അപരിചിതമായ സ്ഥലത്തെത്തിയപ്പോള്‍ അയാള്‍ക്ക് പേടി തോന്നി
unacquainted
పరిచయంలేని చోటికి వెళ్ళినప్పుడు అతనికి భయం కలిగింది


logo