logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

assignee
അസൈനി, പ്രതിനിധി

assignment
തീറാധാരം, ഏല്‍പ്പിച്ചുകൊടുക്കൽ, നിയമിക്കൽ

assignor
നിയോജകന്‍, തീറുകൊടുക്കുന്നവന്‍

assistance
സഹായം

associate
അസോഷിയേറ്റ്, സമ്മിളനം ചെയ്യുക

association
സങ്കല്‍പ്പം, ഗ്രഹണം, ഏറ്റെടുക്കൽ

assumption of charge
സങ്കല്‍പ്പം, ഗ്രഹണം, ഏറ്റെടുക്കൽ, ചാര്‍ജെടുക്കൽ

assurance
അഷ്വറന്‍ഡ്, ഉറപ്പ്, കൈമാറ്റപത്രം, വാഗ്ദാനം

assurance company
അഷ്വറന്‍സ് കമ്പനി

assure
ഉറപ്പുനല്‍കുക


logo