logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

confirmation of service
സേവന സ്ഥിരീകരണം

confirmation order
സ്ഥിതീകരണ ഉത്തരവ്

confiscation
ജപ്തി, കണ്ടുകെട്ടൽ, മുതല്‍ക്കൂട്ടൽ

conflict
സംഘര്‍ഷം

conflicting views
പരസ്പരവിരുദ്ധമായ അഭിപ്രായങ്ങൾ

conformity
അനുയോജ്യത, അനുരൂപത, അനുപാലനം

congratulation
അഭിനന്ദനം

connection
ബന്ധം, സമ്പര്‍ക്കം

connivance
മൌനാനുവാദം, കണ്ണടയ്ക്കൽ, ഒത്താശ, ഗുപ്ത സഹകരണം

conscience
അന്തഃകരണം, മനഃസ്സാക്ഷി


logo