logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

assault
അടികലശൽ, ആക്രമണം

assemble
സമ്മേളിക്കുക

assembly
അസംബ്ലി, സഭ, സമ്മേളനം

assent
അനുമതി

assert
ഉറപ്പിച്ചു പറയുക

assessee
നികുതിബദ്ധന്‍, കരദായകന്‍, നികുതിദായകന്‍

assessment
അസസ്സ്മെന്‍റ്, നികുതിചുമത്തൽ

assessment year
അസസ്സ്മെന്‍റ്റ് വര്‍ഷം

assessor
അസസ്സര്‍, കരം ചുമത്തുന്നുവന്‍

assets
ആസ്തി, മുതല്‍കൂട്ട്


logo