logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

warning
താക്കീത്

warrant
വാറണ്ട്, അധിപത്രം, ഉറപ്പ്, ഉറപ്പിക്കുക

warranty
വാറണ്ടി, ഉറപ്പ്, ജാമ്യപത്രം

washing allowance
അലക്കുപടി

wastage
വാഴ്, പാഴ്ച്ചെലവ്, നാശം, തേയ്മാനം

waste land
തരിശുഭൂമി

waste paper basket
ചവറ്റുകുട്ട

watch
വാച്ച്, കാവൽ, സൂക്ഷിപ്പ്

watch and ward
വാച്ച് ആന്‍ഡ് വാര്‍ഡ്, സൂക്ഷിപ്പ്

water proof
വെള്ളം കടക്കാത്ത


logo