logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

global tender
ആഗോള ദര്‍ഘാസ്

glossary
ശബ്ദാവലി, ശബ്ദകോശം

goal
ലക്ഷ്യം

godown
ഗുദാം

golden handshake(=golden parachute)
ധാരാളം അനുകൂല്യങ്ങളോടുകൂടി പണിയില്‍നിന്ന് പിരിച്ചുവിടുക

good
നല്ലനടപ്പ്

good conduct
നല്ലനടത്ത, നല്ല പെരുമാറ്റം

good faith
ഉത്തമവിശ്വാസം

good offices
മദ്യസ്ഥത

goodwill
ഖ്യാത, സല്‍പ്പേര്, വ്യാപാര സല്‍പ്പേര്


logo