logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

publication
പ്രകാശനം, പ്രസിദ്ധീകരണം

publicity
പ്രസിദ്ധി, പ്രസിദ്ധീകരണം, പ്രചാരം

publish
പ്രസിദ്ധപ്പെടുത്തുക

punctual
സമയനിഷ്ഠയുള്ള

punishment
ശിക്ഷ

purchase
നേടുക, വാങ്ങുക

purely temporary
തിക്കച്ചും താല്‍ക്കാലികം

purpose
ഉദ്ദേശ്യം, ആവശ്യം

pursue
പിന്തുടരുക, കിട്ടുവാന്‍ ശ്രമിക്കുക

pursuit
അന്വേഷം, തേടൽ, പ്രയത്നം


logo