logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

concur
യോജിക്കുക, ആനുകൂലം രേഖപ്പെടുത്തുക

concurrence
യോജിപ്പ്, സമാധികാരം, സഹാധികാരം

condemn
ശിക്ഷിക്കുക, കുറ്റവാളിയായി വിധിക്കുക

condition
സ്ഥിതി, അവസ്ഥ, ഉപാധി, നിബന്ധന

conditional
സോപാധികം

conditional acceptance
സോപാധികമായി സ്വീകരിക്കൽ

conditions of contract
കരാര്‍ വ്യവസ്ഥകൾ

conditions of service
സര്‍വീസ് നിബന്ധനകൾ, സേവന വ്യവസ്ഥകൾ

condolence
അനുശോചനം

condone
മാപ്പുനല്‍കുക, ഇളവുനല്‍കുക


logo