logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

provident fund
പ്രോവിഡന്‍റ് ഫണ്ട്, ഭവിഷ്യനിധി

provision
വകുപ്പ്, വിഭവം, വ്യവസ്ഥ, ഭക്ഷ്യപദാര്‍ഥം

provisional
പ്രൊവിഷണൽ, താല്‍ക്കാലികം

provisional list
പ്രൊവിഷണൽ ലിസ്റ്റ്, താല്‍ക്കാലികലിസ്റ്റ്

proviso
പരിമിതവ്യവസ്ഥ

proximity
സാമീപ്യം

proxy
പകരക്കാരന്‍, പ്രതിപുരുഷന്‍

public
പൊതുജനം

public duty
പൊതുകര്‍ത്തവ്യം

public interest litigation (PIL)
പൊതു താത്പര്യ വ്യവഹാരം


logo