logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

computerization
കമ്പ്യുട്ടരീകരണം

concept
സങ്കല്‍പ്പനം

concern
സംബന്ധം, വ്യാപാരസ്ഥാപനം

concession
കണ്‍സെഷന്‍, സൌജന്യം ആനുകുല്യം, ഇളവ്

concession certificate
കണ്‍സഷന്‍ സര്‍ട്ടിഫിക്കറ്റ്

concessional rate
ഇളവുനിരക്ക്

conciliation
അനുരഞ്ജനം

concluding remarks
ഉപസംഹാര ക്കുറിപ്പ്

conclusion
ഉപസംഹാരം, സമാപ്തി, നിഗമനം

conclusive
നിശ്ചയാകമായ


logo