logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അനുവദിക്ക്
ഇതു വഴി ഒരു പുതിയ ബസ്സു കൂടി അനുവദിക്കുന്നു
allow
ఆ దారిలో కొత్త బస్సును అనుమతించారు.

അനുവാദം
എനിക്ക് അവിടെ പോകാന്‍ അനുവാദം കിട്ടി
permission
అక్కడికి వెళ్ళటానికి నాకు అనుమతి లభించింది

അനുശാസിക്ക്
ഗുരു ശിഷ്യന്മാരെ അനുശാസിച്ചു
advise
గురువులు ఎల్లప్పుడు విద్యార్ధులకు సలహా ఇస్తున్నారు

അനുസരണം
അനുസരണം നല്ല ഗുണമാണ്
obedience
వినయం మంచి లక్షణం

അനുസരിക്ക്
കുട്ടികള്‍ മാതാപിതാക്കളെ അനുസരിക്കണം
obey
పిల్లలు తల్లిదండ్రులు చెప్పినట్లు వినాలి

അനുസരിച്ച്
നിയമം അനുസരിച്ച് ജീവിക്കേണ്ടവരാണ് പൌരന്മാര്‍
according to
చట్టాన్ని అనుసరించి నడుచుకోవాలి

അനുസ്മരണം
രാഷ്ട്രീയ നേതാവിനോടുള്ള അനുസ്മരണം പ്രമാണിച്ചു ഒരു യോഗം നടത്തി
rememberance
జాతీయ నాయకుని సంస్మరణ కోసం ఒక సభ జరిగింది

അനുസ്യൂതം
ജനം അനുസ്യൂതം പ്രവഹിക്കുന്നു
continuously
జనం ఎడతెగకుండా వస్తున్నారు

അനേകം
ആ യോഗത്തില്‍ അനേകം പേര്‍ സംബന്ധിച്ചു
many
ఆ సమావేశంలో అనేకమంది పాల్గొన్నారు

അനൈക്യം
അനൈക്യം കാരണം കുടുംബം നശിച്ചു
disunity
ఆ కుటుంబం అనైక్యత మూలంగా అంతరించింది


logo