logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

comprehensive
വ്യാപകമായ, സമഗ്രമായ

comprehensive insurance
സമഗ്രമായ ഇന്‍ഷ്യൂറന്‍സ്

compromise
ഒത്തുതീരുക, പൊരുത്തപ്പെടുക, രാജിയാവുക

compulsory
നിര്‍ബന്ധം (ബാധ്യം) നിര്‍ബന്ധിതം

compulsory retirement
നിര്‍ബന്ധിത സേവന വിരാമം, കമ്പല്‍സറി റിട്ടയര്‍ മെന്‍റ്

computer
കമ്പ്യുട്ടര്‍

computer centre
കമ്പ്യുട്ടര്‍ സെന്‍റര്‍

computer friendly
കമ്പ്യുട്ടര്‍ മിത്രമായ

computer language
കമ്പ്യുട്ടര്‍ ഭാഷ

computer literacy
കമ്പ്യുട്ടര്‍ സാക്ഷരത


logo