logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അനുതപിക്ക്
ചെയ്ത തെറ്റിനേക്കുറിച്ചോര്‍ത്ത് അയാള്‍ അനുതപിച്ചു
repent
అతను తన తప్పులకు ప్రశ్చాత్తపపడ్డాడు

അനുപാതം
സ്ക്കൂളുകളില്‍ വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലുള്ള അനുപാതം 1 : 20 ആക്കണം
proportion
పాఠశాలలో ఉపాధ్యాయుడు, విద్యార్ధుల నిష్పత్తి 1:20లో ఉండాలి

അനുബന്ധം
ഇതുവരെ പറഞ്ഞതിനുള്ള കാര്യത്തിന്‍റെ അനുബന്ധമാണിത്
Appendix
ఇప్పటి దాకా మాట్లాడిన దానికి ఇది చేర్పు

അനുഭവിക്ക്
ജീവിതത്തിലെ സുഖങ്ങളും ദുഃഖങ്ങളും അനുഭവിക്കാനുള്ളതാണ്
experience
మనం జీవితంలోని సుఖ దుఖాలను అనుభవించాలి

അനുഭാവി
പാര്‍ട്ടിയുടെ അനുഭാവിയായ ആളെ ആക്രമിച്ചു
sympathiser
ఒక పార్టీ సానుభూతిపరులు ఇంకొక పార్టీ కార్యాలయంపై దాడి చేశారు

അനുമതി
അച്ഛന്‍റെ അനുമതിക്കുവേണ്ടി ഞാന്‍ ചോദിച്ചു
consent
మా నాన్న అనుమతిని కోరాను

അനുമാനം
അയാളുടെ അനുമാനം ശരിയായിരുന്നു
inference
అతని అనుమానం సరి అయింది

അനുമോദിക്ക്
ഉന്നതവിജയം നേടിയ കുട്ടിയെ അനുമോദിച്ചു
congratulate
ఆమె ఉన్నత విజయం సాధించినందుకు అభినందించారు

അനുയായി
നേതാവ് അനുയായികളോട് അഭ്യര്‍‍ഥിച്ചു
follower
నాయకుడు అనుయాయులతో మాట్లాడుతున్నాడు

അനുരാഗം
അവര്‍ തമ്മില്‍ അനുരാഗമുണ്ടായിരുന്നു
passion
వాళ్ళ ఇద్దరి మధ్య అనురాగం ఏర్పడింది


logo