logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

appraisal
അവലോകനം,

appraiser
വിലമതിക്കുന്ന ആൾ, മൂല്യനിരൂപകന്‍

appreciation
വിലക്കയറ്റം, അഭിനന്ദനം

apprehension
ഭയം, ആശങ്ക

apprentice
അപ്രന്‍റീസ്, പരിശീലനാര്‍ഥി

approach
സമീപനം, പ്രവേശം

appropriate
യുക്തം, ഉചിതം, വിനിയോജനം, ചെയ്യുക

appropriate action
ഉചിതമായ നടപടി

appropriate head
വിനിയോഗ ശീര്‍ഷകം

appropriation
വിനിയോജനം, നീക്കിവയ്ക്കൽ, സ്വന്തമാക്കൽ, വശപ്പെടുത്തൽ


logo