logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

restricted leave
നിയന്ത്രിത അവധി

restriction
നിയന്ത്രണം

result oriented work
പരിണാമോന്മുഖമായ പണി

resume
സംക്ഷേപം, പുനരാംരംഭിക്കുക

resummon
പുനരാരംഭം

resumption
പുനരാരംഭം, തിരിച്ചെടുക്കൽ

retain
പ്രതിധാരണം ചെയ്യുക, നിലനിര്‍ത്തുക, കൈവശം വയ്ക്കുക

retention price
നിലനിര്‍ത്തിയ വില

retired
പെന്‍ഷന്‍പറ്റിയ

retirement
റിട്ടയര്‍മെന്‍റ്, സേവനവിരാമം, പെന്‍ഷനാകൽ


logo