logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Fundamental Administrative Terminology (English-Malayalam)
A B C D E F G H I J K L M N O P Q R S T U V W X Y Z

complementary
ഉപഹാരം, ബഹുമാനസൂചകം

complete
പൂര്‍ണമായ, പൂര്‍ത്തിയാക്കുക, അവസാനിപ്പിക്കുക

completion certificate
കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ്

compliance
ആജ്ഞാപാലനം, അനുവര്‍ത്തനം

complicated
കൂഴങ്ങിയ, കുഴപ്പം പിടിച്ച, സങ്കിര്‍ണമായ

compliment
അഭിനന്ദനങ്ങൾ, ഉപചാരവാക്കുകൾ, ശുഭാശംസകൾ

complimentary copy
പാരിതോഷികപ്രതി

comply with
അനുപാലിക്കുക, അനുസരിക്കുക, വഴിപ്പെടുക

composite culture
സാമാസിക സംസ്കാരം

composition
രചന, രാജിയാക്കൽ, കോമ്പോസിഷന്‍


logo