logo
भारतवाणी
bharatavani  
logo
Knowledge through Indian Languages
Bharatavani

Malayalam-English-Telugu Trilingual Dictionary

Please click here to read PDF file Malayalam-English-Telugu Trilingual Dictionary

അനിര്‍‍വചനീയം
ഇന്നലത്തെ വിമാന അപകടം അനിര്‍വ്വചനീയമാണ്
indescribable
ఆ సంఘటన అనిర్వచనీయం

അനിവാര്യത
ജീവിതത്തിന്‍റെ അനിവാര്യത ദു:ഖമുണ്ടാക്കുന്നു
inevitability
జీవితంలోని అనివార్య ఘటనలు దుఃఖం కలిగిస్తాయి

അനിഷ്ടം
അവന്‍ മേലുദ്യോഗസ്ഥന്‍റെ അനിഷ്ടത്തിനു കാരണമായി
displeasure
అతను పై ఉద్యోగుల అనాదరానికి గురి అయినాడు

അനീതി
അനീതിക്കെതിരെ അയാള്‍ പോരാടി
injustice
అతను అన్యాయాన్ని ఎదిరించి పోరాడాడు

അനുകമ്പ
പാവപ്പെട്ടവരോട് അനുകമ്പ കാണിക്കണം
pity
పేదలపై దయ చూపాలి

അനുകരണം
ഹോളിവുഡ് സിനിമകളുടെ അനുകരണമാണ് പല ഇന്ത്യന്‍ ചിത്രങ്ങളും
imitation
ఇండియాలోని చాలా సినిమాలు హాలీవుడ్ సినిమాకు అనుకరణలు

അനുകൂല
അനുകൂല സാഹചര്യത്തില്‍ അവന്‍ അകത്തു കടന്നു
favourable
అతను అనుకూలమైన పరిస్థితిలో లోపలికి వచ్చాడు

അനുകൂലിക്ക്
അദ്ദേഹത്തിന്‍റെ അഭിപ്രായത്തോട് എല്ലാവരും അനുകൂലിച്ചു
support
సమావేశంలో అతని వాదనను అందరూ సమర్ధించారు

അനുഗമിക്ക്
സീത രാമനെ അനുഗമിച്ചു
follow
సీత రాముడితో అరణ్యవాసానికి అనుగమించింది

അനുഗ്രഹം
അവന്‍ അച്ഛന്‍റെ അനുഗ്രഹം വാങ്ങി
blessing
అతను తండ్రి అనుగ్రహం పొందాడు


logo